ജസ്റ്റിസ് ഫോര്‍
മഅ്ദനി ഫോറം
രൂപവത്കരിച്ചു
ഫോറം ചെയര്‍മാനായി ഡോ. ഡി. സുരേന്ദ്രനാഥിനെ തെരഞ്ഞെടുത്തു. കുറ്റം തെളിയിക്കപ്പെടുന്നതുവരെ വ്യക്തികളെ ശിക്ഷിക്കാതിരിക്കുന്നതിന് ഭരണകൂടം തയാറാകണമെന്ന് ഫോറം രൂപവത്കരണ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് ഡി. സുരേന്ദ്രനാഥ് പറഞ്ഞു. പി.ഡി.പി ജില്ലാ പ്രസിഡന്റ് മഹ്മൂദ് പറക്കാട്ട് അധ്യക്ഷത വഹിച്ചു.
മറ്റു ഭാരവാഹികള്‍: അഡ്വ. കെ.എല്‍. അബ്ദുസ്സലാം (ജന. കണ്‍), ഫാറൂഖ് ഉസ്മാന്‍ (ട്രഷ). വൈസ് ചെയര്‍മാന്മാര്‍: സുബൈര്‍ പുഞ്ചവയല്‍, യു.പി. സിദ്ദീഖ് മാസ്റ്റര്‍, മഹമൂദ് പറക്കാട്, അബ്ദുറഷീദ് സഖാഫി മെരുവമ്പായി, എന്‍. സുബ്രഹ്മണ്യന്‍, ഇസ്മാഈല്‍ ചപ്പാരപ്പടവ്, സതീഷ്കുമാര്‍ പാമ്പന്‍. കണ്‍വീനര്‍മാര്‍: കെ. സക്കരിയ, അഷ്റഫ് പറവൂര്‍, കെ. സാദിഖ്, പ്രസന്നന്‍ പള്ളിപ്രം, അഷ്റഫ് മുണ്ടേരി, ഒ.പി. അബ്ബാസ്. രക്ഷാധികാരികള്‍: സി. ബാലകൃഷ്ണന്‍, ടി.കെ. മുഹമ്മദലി, അഡ്വ. എസ്. മമ്മു, ഇല്യാസ് തലശേരി, കെ.വി. ഹാരിസ്, ഹംസ മാലൂര്‍, കെ.എം. മഖ്ബൂല്‍.
01-09-2010

No Response to "ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറം"
Add Your Comment